- തല മുട്ടല്ലേ ... തല മുഴച്ചു വരും
- കുട്ടികൾക്കിടയിൽ ജാതി വ്യത്യാസം പാടില്ല (കുട്ടികളോട് ജാതി ചോദിക്കരുത് )
- വീതി കൂർത്തിരിക്കുന്നു
- എറി പാഴായി (ഇനി അതെങ്ങിനെ തുന്നി ചേർത്ത് വക്കുവോ ആവോ )
- നീതിസ്റ്റോറിൽ കുക്കർ വില്പനക്ക്
- നീതിയുടെ കുഴൽ
- നീതിയുടെ കുറവ് (അതൊരു അപാര നിറവ് ആയിപോയി)
- അണ്ണന് കുറ്റമില്ല (മലപ്പുറംകാരൻ ആരിക്കും ... ഞമ്മടെ കുഞ്ഞാപ്പാന്റെ ആളു...ന്നു)
- പയറും കറിയും
- പന്ത് കണ്ടം വഴി ഓടി (ഓ ..അങ്ങിനെ ഒക്കെ ഓടുമോ )
- തൊണ്ടി അലിഞ്ഞു പോയി
- വാദി(തി) കുടിച്ചിട്ടുണ്ട് ..
- ഉണ്ണീ സാംബാറുണ്ടോ
- പുലർച്ചയോടെ ആറിൽ ചാടി
- പുരയ്ക്കു ചുറ്റും ആറ്
- വണ്ടി കുഴിയിൽ പോയി (പോകും പോകും ...അതിനു വലിയ കനമൊന്നുമില്ലല്ലോ)
Saturday, March 10, 2018
കുറെ Random ചൊറിച്ചു മല്ലലുകൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment