- തല മുട്ടല്ലേ ... തല മുഴച്ചു വരും
- കുട്ടികൾക്കിടയിൽ ജാതി വ്യത്യാസം പാടില്ല (കുട്ടികളോട് ജാതി ചോദിക്കരുത് )
- വീതി കൂർത്തിരിക്കുന്നു
- എറി പാഴായി (ഇനി അതെങ്ങിനെ തുന്നി ചേർത്ത് വക്കുവോ ആവോ )
- നീതിസ്റ്റോറിൽ കുക്കർ വില്പനക്ക്
- നീതിയുടെ കുഴൽ
- നീതിയുടെ കുറവ് (അതൊരു അപാര നിറവ് ആയിപോയി)
- അണ്ണന് കുറ്റമില്ല (മലപ്പുറംകാരൻ ആരിക്കും ... ഞമ്മടെ കുഞ്ഞാപ്പാന്റെ ആളു...ന്നു)
- പയറും കറിയും
- പന്ത് കണ്ടം വഴി ഓടി (ഓ ..അങ്ങിനെ ഒക്കെ ഓടുമോ )
- തൊണ്ടി അലിഞ്ഞു പോയി
- വാദി(തി) കുടിച്ചിട്ടുണ്ട് ..
- ഉണ്ണീ സാംബാറുണ്ടോ
- പുലർച്ചയോടെ ആറിൽ ചാടി
- പുരയ്ക്കു ചുറ്റും ആറ്
- വണ്ടി കുഴിയിൽ പോയി (പോകും പോകും ...അതിനു വലിയ കനമൊന്നുമില്ലല്ലോ)
ഒരു തോന്ന്യാവാസിയുടെ കുറിപ്പുകൾ
Saturday, March 10, 2018
കുറെ Random ചൊറിച്ചു മല്ലലുകൾ
രണ്ടുവരി കവിത..
പണ്ട് നായര് മുണ്ടു പൊക്കീപ്പം കണ്ടു ഞമ്മള് സാധനോം....
രണ്ടുരുണ്ടതും ഒന്നു നീണ്ടതും കുറ്റിക്കാട് മുളച്ചതും.....
പത്രക്കാരൻ സണ്ണി..
ഇതാ മറ്റൊരു ചൊറിച്ചു മല്ലൽ കഥ ..
പത്രക്കാരൻ സണ്ണി മരിച്ചു ... അന്വേഷിച്ചു വീട്ടിൽ ചെന്നപ്പോൾ ആളുകൾ
തിണ്ണയിൽ കൂട്ടം കൂടി നിൽക്കുന്നു ..പ്രഥമദൃഷ്ട്യാ
പുലർച്ചയോടെ ആറ്റിൽ ചാടി ആണ് മരിച്ചത്
പത്രക്കാരൻ സണ്ണി മരിച്ചു ... അന്വേഷിച്ചു വീട്ടിൽ ചെന്നപ്പോൾ ആളുകൾ
തിണ്ണയിൽ കൂട്ടം കൂടി നിൽക്കുന്നു ..പ്രഥമദൃഷ്ട്യാ
പുലർച്ചയോടെ ആറ്റിൽ ചാടി ആണ് മരിച്ചത്
Thursday, March 8, 2018
ചൊറിച്ചു മല്ലൽ എന്നും എന്റെ ഒരു വീക്നെസ്സ് ആയിരിന്നു ... ഒരു ചൊറിച്ചു മല്ലൽ ശ്ലോകം ആകട്ടെ തുടക്കം... ജഗാണ്ടയുടെ...ച്ചെയ്... ഉഗാണ്ടയുടെ ദേശീയ ഗാനം ഇതാ ...
ഉദാമ്മേനെ മാക്കി
ഊറി ഊറി മാക്കി
ഉറിച്ചിട്ടു മാക്കി
ഉന്നേം ഉന്നേം പീക്കി..
ഉയ് ജഗാണ്ട ഉയ് ജഗാണ്ട ..
ഉദാമ്മേനെ മാക്കി
ഊറി ഊറി മാക്കി
ഉറിച്ചിട്ടു മാക്കി
ഉന്നേം ഉന്നേം പീക്കി..
ഉയ് ജഗാണ്ട ഉയ് ജഗാണ്ട ..
Subscribe to:
Posts (Atom)